കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായ അലുവ അതുലാണ് കൊല്ലപ്പെട്ടത്.......
ഇടപ്പള്ളി നോർത്തിന് സമീപമുള്ള അപ്പാർട്ട്മെന്റിൽ നിന്നും 10.26 gm MDMA യും , 1.8 gm Ecstasy pills ഉം , .1024 gm LSD stamp ഉം . DANSAF പിടികൂടി. 1.......
കോട്ടയം: കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത ആർച്ചു ബിഷപ്പ് മാർ തോമസ് തറയിലുമായി സഭാ ആസ്ഥാനത്തു കൂടിക്കാഴ്ച്ച നടത്തി.
സംഭാഷണം ഇരുപത് മിനിറ്റോളം നീണ്ടു നിന്നു.
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയിൽ വിഷയമായി.
ഇടതുമുന്നണി അധികാരത്തിൽ തുടരേണ്ടതിന്റെ അനിവാര്യതയും രണ്ട് ടേമുകളിലായി സർക്കാർ നടപ്പിലാക്കിയ വികസന- ക്ഷേമ പ്രവർത്തനങ്ങളും ചർച്ചയിൽ വിഷയീഭവിച്ചു.
വികസനത്തിന് തുടർച്ചയുണ്ടാവേണ്ടതിന്റെ സാംഗത്യവും ചർച്ചയിൽ നിഴലിച്ചു.
ഇതിന് പുറമെ, വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്താൻ പ്രൊഫ. ......
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വട്ടിയൂർക്കാവ് മണ്ഡലം ഇന്ന് ഒരു അഗ്നിപർവ്വതം പോലെയാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ഈ മണ്ഡലം ആര് കീഴടക്കും എന്ന ചോദ്യം രാഷ്ട്രീയ കേരളം മുഴുവൻ വലിയ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. ......
വാഷിങ്ടൺ: യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന സൂചന നൽകി പശ്ചിമേഷ്യയിലേക്ക് അമേരിക്ക 2500 മറീനുകളെ അയച്ചു. ജപ്പാനിലെ ഒകിനാവയിലെ സൈനിക താവളത്തിൽ നിന്നാണ് യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലിൽ സൈനികർ യാത്രതിരിച്ചത്. ......
ഭോപ്പാൽ: കതിർമണ്ഡപത്തിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത ഗുണ്ടാ നേതാവിനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി വധു പൊലീസ് സ്റ്റേഷനിലെത്തി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ......
ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പുറത്തുവിട്ട പട്ടികയിലാണ് ഈ വിവരമുള്ളത്.
തന്റെ അഭിനയ മികവുകൊണ്ടും വ്യക്തിത്വം കൊണ്ടും ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവർന്ന അദ്ദേഹം ഇപ്പോൾ സാമ്പത്തിക നേട്ടത്തിലും പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. 2026 ജനുവരി 15 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ......
മനോരമ ന്യൂസ് ഇൻപുട്ട് എഡിറ്റർ പ്രിജി ജോസഫിൻ്റെ അമ്മ കണ്ണൂർ തിരുമേനി പുത്തൻപുരയ്ക്കൽ KSഅന്നമ്മ നിര്യാതയായി.......
ദോഹ: മേഖലയിലെ നിലവിലെ യുദ്ധസാഹചര്യത്തിൽ ഖത്തർ സർക്കാർ സ്വീകരിക്കുന്ന സുരക്ഷാ നടപടികളെയും കരുതലിനെയും പ്രശംസിച്ച് ഇന്ത്യൻ അംബാസഡർ വിപുൽ. വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ ഇന്ത്യ ഖത്തറിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചത് മുതൽ ഇന്ത്യൻ സമൂഹം ഉൾപ്പെടെയുള്ള മുഴുവൻ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും ഭരണകൂടവും വലിയ ജാഗ്രതയാണ് പുലർത്തുന്നത്. ......